കുറ്റിക്കാല്‍: പുളുവഞ്ചി ടൗണ്‍ മുതല്‍ ആരോഗ്യ കേന്ദ്രം വരെ തെരുവ് വിളക്ക് സ്ഥാപിക്കണമെന്നു യുവജ്യോതി ഗ്രന്ഥാലയം ആവശ്യപ്പെട്ടു.
ഭാരവാഹികളായി: എ ഗോപാലകൃഷ്ണന്‍(പ്രസി.), ആതിര അനില്‍കുമാര്‍ (സെക്ര.), ഇ.നാരായണന്‍ നായര്‍ (വൈ. പ്രസി.), പ്രിന്‍സിത (ജോ.സെക്ര.) എന്നിവരെ
തെരഞ്ഞെടുത്തു. സതിശന്‍ വളളിയടി, ബേബി സി.നായര്‍, ധന്യ പുളുവിഞ്ചി, ദിവ്യപുളുവിഞ്ചി, കൃഷ്ണന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ മൂല, ചന്ദ്രന്‍ കെ, ശ്രീകാന്ത് വളളിയടി,
ചന്ദ്രന്‍ നായര്‍ ഇ, സ്വാതി സുധീഷ് എന്നിവരാണ്എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍.







