അലാമിപ്പള്ളിയിലെ പി വി ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, അലാമിപ്പള്ളിയിലെ റിട്ടയേര്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരന്‍ പി വി ഗംഗാധരന്‍ (60) അന്തരിച്ചു. ലക്ഷ്മി നഗറിലെ പരേതനായ പടിഞ്ഞാറെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ -നന്ദിനി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലിഷ പെരിയങ്ങാനം (പാന്‍ടെക് നീലേശ്വരം). മകള്‍: ദേവിക ഗംഗന്‍(ഗവേഷക വിദ്യാര്‍ത്ഥിനി, കണ്ണൂര്‍ സര്‍വ്വകലാശാല). സഹോദരങ്ങള്‍: പി വി ബാലകൃഷ്ണന്‍, പി വി ജാനകി, പരേതയായ പി വി ഇന്ദിര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page