ചെമ്മനാട് ചേക്കരങ്കോട് മൂലയിലെ ആയിഷബി അന്തരിച്ചു

ചെമ്മനാട്: ചേക്കരങ്കോട് മൂല ഹൗസില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷബി (80) അന്തരിച്ചു.മക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, ഖാലിദ്, സീതു(എസ് ടി യു കാസര്‍കോട് യൂണിറ്റ് സെക്രട്ടറി), ബീഫാത്തിമ ബീവി, മറിയംബി, വഹീദ, ഫൗസിയ, ജാസ്മിന്‍
മരുമക്കള്‍: ഹസ്സന്‍ (എരിയാല്‍), മുഹമ്മദ് (പാണലം), എറമു (ഉളിയത്തടുക്ക), ഷെരീഫ് (ചേരൂര്‍), താഹിറ, ബിഫാത്തിമ, ഹസീന(ചെര്‍ക്കള), പരേതനായ ഹനീഫ.
സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി ഹൈറേഞ്ച്, അബ്ദുല്ല, ഇസ്മയില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page