ടൈലര്‍ കുഴഞ്ഞു വീണു മരിച്ചു

പുത്തൂര്‍: പുത്തൂര്‍, മൂവാജെ, പടിബാഗിലു സ്വദേശിയായ ടൈലര്‍ മൗവേനേശ ആചാര്യ (66) കുഴഞ്ഞുവീണു മരിച്ചു. വിട്‌ല പഞ്ചലിംഗേശ്വര ക്ഷേത്രത്തിനു സമീപത്ത് ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ജോലി സ്ഥലത്തേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പരേതനായ സുബ്രായ ആചാര്യ- സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ(മുന്‍ പ്രസിഡണ്ട് അളിക്കെ ഗ്രാമപഞ്ചായത്ത്). മക്കള്‍: ഹര്‍ഷിത, സുഷ്മിത, ലക്ഷ്മീശ. സഹോദങ്ങള്‍: ശേഖര ആചാര്യ, രാമകൃഷ്ണ ആചാര്യ. തിരുമലേശ്വര ആചാര്യ, പുരുഷോത്തമ ആചാര്യ, പാണ്ഡു രംഗ ആചാര്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page