മാണിമൂലയിലെ മുഖൻതോട്ടത്തിൽ ജോയി അന്തരിച്ചു; സംസ്കാരം നാളെ

ബന്തടുക്ക: മാണിമൂലയിലെ മുഖൻതോട്ടത്തിൽ ജോയി( 85) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പടുപ്പ് സെന്റ് ജോർജ് പള്ളിയിൽ നടക്കും. ഗ്രേസിയാണ് ഭാര്യ. മക്കൾ: അഖിൽ, അരുൺ, അമൽ. മരുമക്കൾ: ജോബിന (ഇടുക്കി), ജിനു (മാലൂർ), സിമി (പേരാവൂർ ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page