സംസ്ഥാന യോഗാസന സ്‌പോര്‍ട്‌സ്: ഒന്നാം സ്ഥാനം കാസര്‍കോട്ടെ പുരുഷോത്തമന്

മലപ്പുറം: മലപ്പുറം തിരൂരില്‍ നടന്ന കേരള യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ടി.വി പുരുഷോത്തമന് ഒന്നാം സ്ഥാനം ലഭിച്ചു. കേരള യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മത്സരം. സീനിയര്‍ വിഭാഗം മത്സരത്തിലാണ് പുരുഷോത്തമന്‍ ഒന്നാം സ്ഥാനം നേടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page