കാഞ്ഞങ്ങാട്: നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക മാവുങ്കാലിലെ
കെ.സ്മിത ദേവദാസ്(44) അന്തരിച്ചു. പുഷ്പയുടെയും പരേതനായ വി.കുഞ്ഞിരാമന്റെയും മകളാണ്. ഭര്‍ത്താവ്: ദേവദാസ് (അധ്യാപകന്‍, ഗവ.എല്‍.പി. സ്‌കൂള്‍ മാടായി സൗത്ത്). ഏകമകള്‍: ദിയദാസ്(പ്ലസ് ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഡോ.ഗീത, സന്തോഷ് (കാനഡ).







