പനത്തടിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി എം.രാഘവന്‍ നായ്ക്ക് അന്തരിച്ചു

കാസര്‍കോട്: പനത്തിടിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പെരുതടിയിലെ പിഎം.രാഘവന്‍നായ്ക്ക്(78) അന്തരിച്ചു. ഭാര്യ: സീതാകുമാരി. മക്കള്‍: കെ.ആര്‍ ചന്ദ്രശേഖരന്‍, കെ.ആര്‍ മല്ലിക, (പാണത്തൂര്‍), കെ.ആര്‍ വിജയനാഥ്, കെ.ആര്‍ വിലാസിനി(നെര്‍ളക്കയ), കെ.ആര്‍ രാജേഷ്. മരുമക്കള്‍:
വീണ.ബി.എസ്, കൃഷ്ണന്‍.കെ.എ (പാണത്തൂര്‍), ചന്ദ്രാവതി വിജയനാഥ്, ജനാര്‍ദ്ദനന്‍ നേരളക്കയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page