മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം : പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു

കാസർകോട് :മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് മുനവ്വറലി തങ്ങൾ ഉൽഘടനംചെയ്തു. ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തുർ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ ,യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോസ് , യൂത്ത് ലീഗ് നേതാക്കളായ ഫൈസൽ ബാഫഖി തങ്ങൾ ,ഷെരിഫ് കൊട്ടൂർ ,ടി.ഡി.കബീർ ,യൂസഫ് ഉളുവാർ ,എം.എ.നജീബ് ,മുസ്ലിം ലീഗ് നേതാക്കളായ മുൻ മന്ത്രി സി.ടി.അഹമ്മദ് അലി ,എം.സി.കമറുദ്ദീൻ ,എ.എം.കടവത്ത് ,കെ.എം.ബഷീർ,ബഷീർ ബെള്ളിക്കോത്ത് തുടങ്ങിയർ പ്രസംഗിച്ചു.യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആഷിഫ് സ്വാഗതം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page