ഉദുമ: പടിഞ്ഞാറിലെ ഹാരിസ് പാറ (56) അന്തരിച്ചു. പാറ അബ്ദുല്ലയുടെയും അവ്വയുടെയും മകനാണ്. ഭാര്യ: മറിയം ഒറവംങ്കര. മക്കള്: ഫസല്, സിറാജ്, അബ്ദുല്ല, അന്വര്, ഫാത്തിമ. മരുമക്കള്: സൈനുദ്ദീന് ഇര്ഫാനി ആലംപാടി, അമാന,
സൗജാന. സഹോദരങ്ങള്: മറിയ കുമ്പള, പരേതയായ ബീഫാത്തിമ.








