കാസര്കോട്: ഹൊന്നമൂലയിലെ പ്രവീണിന്റെ ഭാര്യ ദേവകി (44) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. പിതാവ്: പൂവപ്പ . മാതാവ്: പരേതയായ ഹേമ. സഹോദരി ശ്രീലത.

You cannot copy content of this page