സിവില്‍ എഞ്ചിനീയര്‍ അസുഖം മൂലം മരിച്ചു

കാസര്‍കോട്: ബദിയഡുക്ക, പള്ളത്തടുക്ക, കോരിക്കാറിലെ സിവില്‍ എഞ്ചിനീയര്‍ രവിശങ്കര (49) അസുഖം മൂലം മരിച്ചു.
ഭാര്യ: അനുപമ. മകന്‍: അഭിരാം. സഹോദരങ്ങള്‍: വിഷ്ണുഭട്ട്, സുധ, ഗീത, പരേതനായ മഹേഷ്ഭട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page