ജില്ലാ പവർ ലിഫ്റ്റിങ് സീനിയർ വിഭാഗം ഗോൾഡ് മെഡൽ ജിതിന വിജയന്

കാഞ്ഞങ്ങാട്: ജില്ലാ പവർ ലിഫ്റ്റിങ് സീനിയർ വിഭാഗം ഗോൾഡ് മെഡൽ
പാക്കം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ജിതിന വിജയൻ കരസ്ഥമാക്കി.
അടുത്ത നടക്കാൻ പോകുന്ന 68-മതു കേരള സ്റ്റേറ്റ് പവർ ലിസ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോടിനു വേണ്ടി സീനിയർ വിഭാഗത്തിൽ ജിതിന പങ്കെടുക്കും. ചേറ്റു കുണ്ട്‌, കീക്കാൻ സ്വദേശിനി യാണ്. അച്ഛൻ: കെ. വിജയൻ. അമ്മ: പ്രീതി വിജയൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page