അഭിഭാഷക പരിഷത്ത് കുടുംബ സംഗമം നടത്തി

കാസർകോട്: അഭിഭാഷക പരിഷത്ത് കുടുംബ സംഗമം ചിന്മയ മിഷൻ ബ്രഹ്മചാരിണി ദിശാ ചൈതന്യ ഉൽഘടനം ചെയ്‌തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് എ.സി.അശോക് കുമാർ അധ്യക്ഷ വഹിച്ചു. ടൗൺ ബാങ്ക് ഹാളിൽ നടന്നചടങ്ങിൽ സർവീസിൽ 50 വർഷം പൂർത്തിയാക്കിയ അഡ്വ.സി.ദാമോദരനെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രവീന്ദ്രൻ, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് കെ.ജി.അനിൽ, പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി കെ.ജെ.നവീൻ രാജ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് പ്രകാശ് റാവു നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page