കാസര്‍കോട്: പരപ്പ, ബിരിക്കുളം, കോളംകുളത്തെ കെ. തമ്പാന്‍ നായര്‍(72) അന്തരിച്ചു. കര്‍ഷകനായിരുന്നു. ഭാര്യ: മീനാക്ഷി. മക്കള്‍: വി.കെ നിഷാദ് (പൊതുമരാമത്ത് വകുപ്പ് കാസര്‍കോട്), വി.കെ നിഷ (ഗവ. പോളിടെക്‌നിക് പെരിയ). മരുമക്കള്‍: വിശാലാക്ഷന്‍ (വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍), സജന (ഇറിഗേഷന്‍ വകുപ്പ് ഓഫീസ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പ്രഭാകരന്‍ നായര്‍ (പുലയനടുക്കം), ചന്ദ്രന്‍ നായര്‍ (നരിമാളം), പരേതരായ ആണ്ടി, ലക്ഷ്മി, ഗംഗാധരന്‍.







