കാസര്‍കോട്: കുമ്പള,പെര്‍മുദെ, ധര്‍മ്മത്തടുക്കയിലെ ഹോട്ടല്‍ ഉടമ കര്‍വാജെ വെങ്കിട്ടരമണ ഭട്ട് (73) അന്തരിച്ചു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. പാചക വിദഗ്ധന്‍ കൂടിയായിരുന്ന വെങ്കിട്ടരമണ ഭട്ട് അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ദേവകി. മകന്‍: ഗണേശ്







