പൊവ്വൽ മദനിനഗറിലെ സൈനബ ഹജ്ജുമ്മ അന്തരിച്ചു

കാസർകോട്: മുളിയാർ പൊവ്വൽ മദനി നഗറിലെ പരേതനായ ബഡുവൻ കുഞ്ഞിയുടെ ഭാര്യ
സൈനബ ഹജ്ജുമ്മ (65)അന്തരിച്ചു. മക്കൾ: മുഹമ്മദ്(ബഹ്റൈൻ ഉദുമ മണ്ഡലം കെ.എം.സി.സി.വൈസ് പ്രസിഡണ്ട് ), ഹാരിസ്, റിയാസ്, ഹസ്സൈനാർ അച്ചു (ബഹ്റൈൻ കാസർകോട് ജില്ല കെ.എം.സി.സി ട്രഷറർ),
ഉനൈസ് ( ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ), ലതീഫ്, ജവാദ്
(ബഹ്റൈൻ ഉദുമ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി). മരുമക്കൾ: ശംസാദ്, ഹാജിറ,
നസീമ, താഹിറ, ഹസീന,
ഫൗസിയ, ഷാന. ബുധനാഴ്ചവൈകിട്ട് പൊവ്വൽ ജുമാ മസ്ജിദിൽഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page