കാസര്‍കോട്: സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാലിന്റെ മാതാവ് വളപ്പില്‍ വീട്ടില്‍ യശോദ (83) അന്തരിച്ചു. കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മറ്റുമക്കള്‍: ഗോവിന്ദന്‍ മുദിയക്കാൽ , രാജേന്ദ്രന്‍ (മര്‍ച്ചന്റ് നേവി), ജയേഷ് (ഗള്‍ഫ്). മരുമക്കള്‍: പാര്‍വ്വതി, അനിത, സരിത, ലീതു. സംസ്‌കാരം നാളെ.







