അപ്രഖ്യാപിത കറന്റ് കട്ടില്‍ പ്രതിഷേധിച്ച് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി

കുമ്പള: അപ്രഖ്യാത കറണ്ടു കട്ടില്‍ പ്രതിഷേധിച്ചു ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി വൈദ്യുതി ഓഫീസിലേക്കു പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എം.എന്‍. അശ്വിനി പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം വി. രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ബി. വിക്രം പൈ, മണ്ഡലം വൈസ് പ്രസിഡന്റ് സുധാകര്‍ കാമത്ത്, മണ്ഡലം ട്രഷറര്‍ രാധാകൃഷ്ണ റൈ, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദ, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമലത, ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ സുജിത്ത് റൈ, ശിവപ്രസാദ് റൈ നേതൃത്വം നല്‍കി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page