സമസ്ത ജില്ലാ മുശാവറ അംഗവും മതപണ്ഡിതനുമായ ശംസുദ്ധീൻ ഫൈസി ഉടുമ്പുന്തല അന്തരിച്ചു

കാസർകോട്: സമസ്ത ജില്ലാ മുശാവറ മെമ്പറും പ്രമുഖ പണ്ഡിതനും കോഴിക്കോട് നന്തി ദാറുസ്സലാം, ചട്ടഞ്ചാൽ എം ഐ സി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മുദരിസുമായിരുന്ന ശംസുദ്ധീൻ ഫൈസി ഉടുമ്പുന്തല(70)അന്തരിച്ചു. ഫാത്തിമത്ത് സുഹ്‌റയാണ് ഭാര്യ.
മക്കൾ: സക്കിയ എം എ, ദക്വാൻ എം എ, സ്വഫ് വാൻ എം എ, നഫീസത്ത്‌ എം എ, യൂസഫ് എം എ. മരുമക്കൾ: മുഹമ്മദ്‌ കുഞ്ഞി മൗലവി, ഖാസിം, ഫാത്തിമ, ജുസൈഫ, സനിയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page