പുത്തിഗെ, വര്‍ക്കൂടലിലെ സീനപ്പറൈ അന്തരിച്ചു

കാസര്‍കോട്: പുത്തിഗെ, വര്‍ക്കൂടലിലെ സീനപ്പ റൈ (55) അന്തരിച്ചു. ദീര്‍ഘകാലമായി അംഗഡി മൊഗറുവില്‍ ടൈലറാണ്. വലിയ സുഹൃദ് ബന്ധത്തിനു ഉടമയായിരുന്നു.
ഭാര്യ: വാസന്തി. മക്കള്‍: വരുണ്‍, കൗശിക്(ഇരുവരും ഗള്‍ഫ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page