ചുള്ളിക്കര ജി.എൽ.പി. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ ഉള്ളാട്ടിൽ പി.യു ജോസഫ് അന്തരിച്ചു, സംസ്കാരം നാളെ

കാസർകോട്: ചുള്ളിക്കര ജി. എൽ. പി. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ ഉള്ളാട്ടിൽ പി.യു ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട്. ചാരാത്ത് അന്നമ്മയാണ് ഭാര്യ. മക്കൾ: രാജൂ (റിട്ട. ഓവർസീയർ ജലസേചനം), റെജി ( റിട്ട. അദ്ധ്യാപകൻ), ഷാൻ്റി (അദ്ധ്യാപിക), സോണി (അദ്ധ്യാപിക), ഷാജി ( ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പൂടംക്കല്ല്). മരുമക്കൾ: ഷൈനി (റിട്ട. അദ്ധ്യാപിക) ലിൻ്റാ, ജോഷി തോമസ് ( റിട്ട. അസിസ്റ്റൻറ് എൻജിനീയർ പൊതുമരാമത്ത് ). സജി ആനിമൂട്ടിൽ, മഞ്ജു. സഹോദരങ്ങൾ: പി .യു തോമസ്, പി.യു ഏലിയാമ്മ ( റിട്ട. അദ്ധ്യാപിക), പി.യു കുരുവിള ( റിട്ട. അദ്ധ്യാപകൻ), പി.യു സ്റ്റീഫൻ ( റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻറ്) പരേതരായ ലൂക്ക, മത്തായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page