കരിവെള്ളൂര്‍: കരിവെള്ളൂരിലെ വ്യാപാരി തെരുവിലെ എ.വി. ബാലന്‍ (82) അന്തരിച്ചു. ദീര്‍ഘകാലം കരിവെള്ളൂര്‍ ബസാറില്‍ എ.വി. സ്റ്റോര്‍സ്, മായ ബേക്കറി വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.
ഭാര്യ: ടി.കെ. സരോജിനി. മക്കള്‍: ബിന്ദു, സിന്ധു, മായ (കെ.എസ്.ഇ.ബി. കാസര്‍കോട്). മരുമക്കള്‍: പുഷ്പരാജന്‍ (മുംബൈ), രാജീവന്‍ (പൂനെ), പി.വി.സതീശന്‍(റിട്ട. എസ്.ഐ, കൗണ്‍സിലര്‍, നീലേശ്വരം നഗരസഭ). സഹോദരങ്ങള്‍: എ.വി. പത്മനാഭന്‍ (റിട്ട. വ്യവസായ വകുപ്പ്), ലക്ഷ്മി (റിട്ട. സെക്രട്ടറി ശശി വീവേഴ്സ് സൊസൈറ്റി), പരേതരായ നാരായണന്‍, കണ്ണന്‍ കുഞ്ഞിരാമന്‍.







