കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. കോട്ടപ്പാറയില്‍ താമസിക്കുന്ന ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശിയായ ഡി. രാധാകൃഷ്ണന്‍ (48) ആണ് മരിച്ചത്. കോട്ടപ്പാറയിലെ വിട്ടല്‍ ക്യാഷു കമ്പനിയിലെ ഡ്രൈവറായിരുന്നു. ഭാര്യ: രേഷ്മ(ജീവനക്കാരി, ആര്‍ സി മാര്‍ട്ട് ഗ്രൂപ്പ് പടന്നക്കാട്). മക്കള്‍: ധനുഷ്, ദക്ഷിത്(ഇരുവരും വിദ്യാര്‍ത്ഥികള്‍).








