പയ്യന്നൂര്‍: പയ്യന്നൂര്‍ സ്വദേശി മലേഷ്യയില്‍ മരിച്ചു. തായിനേരി നൂറു മസ്ജിദിന് സമീപം താമസിക്കുന്ന ടികെ ഷക്കീര്‍(49) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചു. ഭാര്യ: നസീറ. മക്കള്‍: നിഷാന്‍ മുഹമ്മദ്, നജ്‌ലി. സഹോദരങ്ങള്‍: സാബിറ, സൗദത്ത്, ഷബീര്‍.







