വിദ്യാനഗർ കെ.സി.എം.പി സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ ഇരിയണ്ണിയിലെ മുല്ലച്ചേരി മാധവൻ നായർ അന്തരിച്ചു

കാസർകോട്: ഇരിയണ്ണി തീയ്യടുക്കം പുരത്തറക്കാൽ വീട്ടിലെ മുല്ലച്ചേരി മാധവൻ നായർ (78 ) അന്തരിച്ചു. വിദ്യാനഗർ കെ.സി.എം.പി. സൊസൈറ്റിയിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: മുങ്ങത്ത് കുസുമം ( മാങ്ങാട് ). മക്കൾ: ഉണ്ണികൃഷ്ണൻ, ബിജു ( വ്യാപാരി ബോവിക്കാനം), ശരത്ത് ബാബു (അധ്വാപകൻ , ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശ്രുതി ( മാനടുക്കം ), രേഷ്‌മ ( ബേഡകം ), ദീപ്തി ( സുബ്രഹ്‌മണ്യം), സഹോദരങ്ങൾ: എം.നാരായണൻ നായർ ( മുൻ എസ്. ഐ .കർണാടക ), എം.കാർത്ത്യായനി ( കൊളത്തൂർ ),
പരേതരായ എം.കുഞ്ഞമ്പു നായർ ( മാണി മൂല ),
എം.കുഞ്ഞിക്കണ്ണൻ നായർ (തീയ്യടുക്കം ),
എം.കൃഷ്ണൻ നായർ ( മാണിമൂല ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page