എരിയാലിലെ ബിവി അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത ശ്വാസകോശ വിദഗ്ധനും സാഹിത്യകാരനുമായ ഡോ. എഎ അബ്ദുല്‍ സത്താറിന്റെ പിതാവ് എരിയാലിലെ ബിവി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (90) അന്തരിച്ചു. കപ്പല്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ സൈനബി. മറ്റു മക്കള്‍: മുഹമ്മദ് ശരീഫ് എഎ (ദുബായ്), സഫിയ, സൗദ, സുമയ്യാബി, സുരയ്യാബി, റംലാബി, നജീമ. മരുമക്കള്‍: അബ്ദുല്ല കെ.ബി, അഹമ്മദ് ചേരങ്കൈ, ബഷീര്‍, സത്താര്‍, റസാഖ്, സുബൈര്‍, ഷമീമ, റസീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page