കാസർകോട് : കാൽ മുറിച്ചു മാറ്റിയ ഡയാലിസ് രോഗിക്ക് വീൽചെയർ നൽകി. ആയിഷാ മസ്ജിദ് ചാരിറ്റി കെയർ പദ്ധതിക്ക് തുടക്കമായി.
കുന്നിൽ ആയിഷാ മസ്ജിദ് ചാരിറ്റി കെയറിന് കീഴിൽ നടപ്പിലാക്കുന്ന, രോഗികൾക്കുള്ള സഹായ ഉപകരണത്തിന്റെ ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി ചാരിറ്റി കമ്മിറ്റിയുടെ അമരക്കാരായ ഗഫൂർ ഹാജി. കബീർ ഹാജി എന്നിവർക്ക് കൈമാറി നിർവഹിച്ചു.സിദ്ധീക്ക് ബേക്കൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് മൗലവി പ്രാർത്ഥന നടത്തി. മാഹിൻ കുന്നിൽ പദ്ധതിയെ വിഷദീകരിച്ചു. മാഹിൻ കേളോട്ട്, ടി എം ഇഖ്ബാൽ, വാർഡ് മെമ്പർ സമീന സിദ്ധീക്ക് , എം എ നജീബ്, സീതി കുന്നിൽ , കെ ബി അഷ്റഫ്,അബ്ദുൽ റഹിമാൻ കെ എം , ഷംസുദ്ധിൻ ചോയസ് ,കെ ബി അബ്ദുൽ റഹിമാൻ , റിഷാദ് കുന്നിൽ ,ബി എം എ കാദർ, മൊയ്തീൻ കുവൈറ്റ്, മൊയ്തീൻ റഹ്മത്ത് , അബ്ദുല്ല പാസ്പോർട്ട്,അബ്ദുല്ല മേൽപറമ്പ്, സുബൈർ ബേബിഞ്ച,, റമീസ്, റഹീസ്, കെ.ടി ആബിദ് , പി എച്ച് റഫീഖ്, റഷീദ് മേൽപ്പറമ്പ്, കുഞ്ഞാമു,
ഹമീദ് ജെ കെ ബി ,ബഷീർ മൂപ്പ, ആബിദ് നുനു, ജലാൽ വലിയ വളപ്പ്, കെ ബി ഷെരീഫ്, ഷുക്കൂർ കുന്നിൽ ,എ ആർ ആബിദ് , ഇർഫാൻ കുന്നിൽ ,ബി എസ് നസീർ , മജീദ് സംബന്ധിച്ചു







