ആദൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സഞ്ജീവ ആള്‍വ അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, ആദൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹൊസമന സഞ്ജീവ ആള്‍വ (80) അന്തരിച്ചു. പ്രമുഖ കര്‍ഷകനും ആധ്യാത്മിക പ്രവര്‍ത്തകനുമായിരുന്നു. മല്ലാവരം പഞ്ചലിംഗേശ്വര ക്ഷേത്ര ഭജന സമിതിയില്‍ സജീവമായിരുന്നു.
ഭാര്യ: വാസന്തി ആള്‍വ. മക്കള്‍: കവിത, സരിത, നമിത. മരുമക്കള്‍: നവീന്‍ റൈ, അനൂപ് ഷെട്ടി, ഹരീഷ് റൈ. സഹോദരങ്ങള്‍: ജനാര്‍ദ്ദന ആള്‍വ, സാംബവി, പത്മാവതി, ഭാഗീരഥി, പുഷ്പാവതി .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page