പെരിയ, മുത്തനടുക്കത്തെ ടി.ഗൗരി അന്തരിച്ചു

കാസർകോട്: പെരിയ , മുത്തനടുക്കത്തെ ടി. ഗൗരി (80) അന്തരിച്ചു. മക്കൾ: കുഞ്ഞികൃഷ്ണൻ ,ശ്രീജ. മരുമക്കൾ: ഗംഗ, ശ്രീധരൻ (ചട്ടഞ്ചാൽ). സഹോദരങ്ങൾ: പരേതരായ അച്യുതൻ, ചോയിച്ചി, രാമൻ, കണ്ണൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page