എസിപി വി.വി. മനോജിന്റെ മാതാവ് കൊടക്കാട് ആനിക്കാടിയിലെ പി.വി കമലാക്ഷി അന്തരിച്ചു

ചെറുവത്തൂർ: എ സി പി വി.വി. മനോജിന്റെ മാതാവ് കൊടക്കാട് ആനിക്കാടിയിലെ പി.വി കമലാക്ഷി(73) അന്തരിച്ചു.
ഭർത്താവ്: സി. നാരായണൻ (റിട്ട, ഫീൽഡ് ഓഫീസർ മ്യഗ സംരക്ഷണ വകുപ്പ്), മറ്റുമക്കൾ: വി.വി. മഹേഷ് (പിൻസിപ്പാൾ, എൻജിനിയറിംഗ് കോളേജ് ചീമേനി), വി.വി ദീപ (ബംഗ്ലൂർ).
മരുമക്കൾ: സുബി അതിയടം, സ്മിത (അധ്യാപിക, ഗവ ബോയ്‌സ് വിച്ച് എസ് സി .സ്കൂ‌ൾ പയ്യന്നുർ). ബിനു (ബാംഗ്ലൂർ). സഹോദരങ്ങൾ: പി.വി. രാജലക്ഷ്മി (റിട്ട, ഹെൽത്ത് നേഴ്‌സ് കാഞ്ഞങ്ങാട്), വി.വി. ഉഷ രാമന്തളി, വി.വി. കനകവല്ലി കടാങ്കോട്‌, വി.വി വിലാസ്സിനി (റിട്ട, (പ്രധാനാധ്യാപിക ഗവ.യുപി സ്‌കുൾ ആയമ്പാറ). പരേതയായ പത്മജ. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page