ബാനത്തെ കെ.ശ്രീജ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം, പരപ്പ, ബാനത്തെ കെ.കെ ഗോപിയുടെ ഭാര്യ എ. ശ്രീജ (42) അന്തരിച്ചു. കാലിച്ചാമരം, കുഞ്ഞിപ്പാറയിലെ പരേതരായ ബാലകൃഷ്ണന്‍-യശോദ ദമ്പതികളുടെ മകളാണ്. മക്കള്‍: അഞ്ജിമ, ശ്രീലക്ഷ്മി. സഹോദരി: റീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page