മുന്നാട്, അരിച്ചെപ്പിലെ എ.നാരായണി അമ്മ അന്തരിച്ചു

കാസര്‍കോട്: ബേഡഡുക്ക, മുന്നാട്,. അരിച്ചെപ്പിലെ പരേതനായ ചരടന്‍ നായരുടെ ഭാര്യ എ. നാരായണി അമ്മ (88) അന്തരിച്ചു. സിപിഎം നേതാവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ
എ.മാധവന്റെ മാതാവാണ്. മറ്റു മക്കള്‍: ഓമന,രാധ, വിജയന്‍ (സതീശന്‍ സിപിഎം അരിച്ചെപ്പ് ബ്രാഞ്ച് സെക്രട്ടറി), റീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page