തിമിരി പാലത്തേരയിലെ റിട്ട.അധ്യാപിക എന്‍ കെ ഷീല അന്തരിച്ചു

ചെറുവത്തൂര്‍: തിമിരി പാലത്തേരയിലെ റിട്ട.അധ്യാപിക എന്‍കെ ഷീല(60) അന്തരിച്ചു. ഭര്‍ത്താവ്: വി മോഹനന്‍( റിട്ട.ജീവനക്കാരന്‍, നവോദയ സ്‌കൂള്‍ മാഹി). മക്കള്‍: വി അവിനാഷ്(സിവില്‍ എക്‌സൈസ് ഓഫീസര്‍ കുമ്പള റേഞ്ച്), വി അനശ്വര്‍. സഹോദരങ്ങള്‍: എന്‍.കെ രാധ(റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരി), എന്‍.കെ രാജന്‍(വിമുക്തഭടന്‍), എന്‍കെ. പ്രദീപ്, എന്‍കെ റീന, എന്‍.കെ ഷീബ, പരേതനായ എന്‍കെ കമലക്ഷന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page