പെരിയ, കടയങ്കാനത്തെ എ.കരുണാകരന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, കടയങ്കാനത്തെ എ. കരുണാകരന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: കമലാവതി. മക്കള്‍: എ .ശൈലജ (ആശാവര്‍ക്കര്‍, കിണാവൂര്‍), രാധാമണി മലാംകടപ്പ് (അധ്യാപിക), എ. മണികണ്ഠന്‍ നായര്‍ (ദുബായ്), എ.രമ്യ (ബാര). മരുമക്കള്‍: എ .ജനാര്‍ദ്ദനന്‍ നായര്‍ (കെഎസ്ഇബി കിണാവൂര്‍), ഭാസ്‌കരന്‍ നായര്‍ (മലാംകടപ്പ് എല്‍ഐസി), ഷീന (ബോവിക്കാനം), അരവിന്ദന്‍ നായര്‍ (മിലിറ്ററി ,ബാര). സഹോദരങ്ങള്‍: എ. മാധവന്‍ നായര്‍ (പെരിയ), എ. നാരായണന്‍ നായര്‍ (പെരിയ), എ. ശാന്തകുമാരി (പറമ്പ്), എ സരോജിനി (കല്യോട്ട്), എ. രാധാമണി (പെരിയ), പരേതരായ എ. കാര്‍ത്യായനി അമ്മ (തലശ്ശേരി), എ ബാലകൃഷ്ണന്‍ നായര്‍ (പെരിയ), എ. രുഗ്മിണി അമ്മ (പെരിയ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page