മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ കുമ്പള മൊയ്ദീന്‍ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ താമസിക്കുന്ന കുമ്പള മൊയ്ദീന്‍(66) അന്തരിച്ചു. ഖബറടക്കം കുന്നില്‍ ബദര്‍ ജുമാ മസ്ജിദില്‍ നടന്നു. ഭാര്യ: മറിയം. മക്കള്‍: ബുഷ്റ, സഫാന, പരേതയായ നൗഫീന. മരുമക്കള്‍: ഫസല്‍, അസ്ലം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കലിന്റ സഹോദരി ഭര്‍ത്താവാണ് പരേതന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page