മൊഗ്രാലിലെ അബ്ദുൽ ജലീൽ അന്തരിച്ചു

മൊഗ്രാൽ:മൊഗ്രാൽ മുഹിയദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ ഇസ്മയിൽ – ഫാത്തിമാബി ദമ്പതികളുടെ മകൻ അബ്ദുൽ ജലീൽ(49)എന്ന ജല്ലി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .
ഭാര്യ:സുഹറ. സഹോദരങ്ങൾ: യൂസഫ് സാഹിബ്,ബദ്റുനിസ, സൈബുന്നിസ, അസ്മ,ആയിഷ,ഷമീമ.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ഫേമസ് ഗ്രൂപ്പ് മൊഗ്രാൽ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page