കാസര്‍കോട്: ഉദയഗിരി നെല്‍ക്കള ഹൗസിലെ പരേതനായ കെ എന്‍ രാമന്റെ ഭാര്യ ലളിത (90) അന്തരിച്ചു. മക്കള്‍: വിജയന്‍ കെ എന്‍, ബേബി കെ എന്‍, പുഷ്പാവതി കെ എന്‍, വേണു കെ എന്‍, രാജേന്ദ്രന്‍ കെ എന്‍, പരേതരായ മഹേശ കെ എന്‍, ജയപ്രകാശ് കെ എന്‍. മരുക്കള്‍: പ്രമീള, കുഞ്ഞിക്കണ്ണന്‍, ബേബി, രേവതി, രേഷ്മ, ശ്രീവിദ്യ, പരേതനായ ബാബു. സഹോദരങ്ങള്‍: ജയകരന്‍, രവി, പ്രേമ, പരേതരായ ഭട്ട്യപ്പന്‍, ഭാസ്‌ക്കരന്‍, സരോജിനി.







