ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 49-ാമത് ‘ആനന്ദ് ബസാർ’ ഓഗസ്റ്റ് 15-ന്: ഡാളസിൽ

പി പി ചെറിയാൻ

ടെക്സസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ 49-ാമത് ‘ആനന്ദ് ബസാർ’ ഓഗസ്റ്റ് 15 ശനിയാഴ്ച ആഘോഷിക്കും. അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തോടും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടും അനുബന്ധിച്ചാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
ഫ്രിസ്കോയിലുള്ള കോമറിക്ക സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽആഘോഷപരിപാടികൾ ആരംഭിക്കും.
ഇന്ത്യൻ ഐഡൽ സീസൺ 12 ഫൈനലിസ്റ്റുകളായ ഷണ്മുഖപ്രിയ ,ആശിഷ് കുൽക്കർണി എന്നിവർ നയിക്കുന്ന തത്സമയ സംഗീത വിരുന്ന്  പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page