പിലിക്കോട് കോതോളിയിലെ പി.സതീഷ് ചന്ദ്രന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് കോതോളിയിലെ പരേതനായ പാലാട്ട് മീത്തലെ വീട്ടില്‍ ബാലകൃഷ്ണന്‍ അടിയോടിയുടെയും പനയംതട്ട സരോജിനി അമ്മയുടെയും മകന്‍ പി.സതീഷ് ചന്ദ്രന്‍ (അനു-74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ആണ് മരണം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സമുദായ ശ്മാനത്തില്‍. ടാറ്റാ കമ്പനിയില്‍ മുന്‍ എഞ്ചിനീയറായിരുന്നു.
ഭാര്യ: പി എം ഗീത. മക്കള്‍: സംഗീത എസ് ചന്ദ്രന്‍(ഐടി, ബംഗളൂരു), ഡോ.സജിത എസ് ചന്ദ്രന്‍(ബംഗളൂരു).
മരുമക്കള്‍: പ്രവീണ്‍ കുമാര്‍(ഐടി, ബംഗളൂരു), വിമല്‍ നായര്‍(ഓര്‍ത്തോ സര്‍ജന്‍ ബംഗളൂരു).
സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, സോമശേഖരന്‍, ബാല ഭാസ്‌കരന്‍, മുരളീധരന്‍, വനജ, ജയരാജന്‍, പരേതനായ മധുസൂദനന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page