പാലക്കാട്: മുൻ മന്ത്രി എം ബി രാജേഷിൻ്റെ സഹോദരൻ എം ബി ബ്രീജേഷ്(50) അന്തരിച്ചു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരണം. ഭൗതീക ശരീരം രാവിലെ കയിലിയാട്ടെ വീട്ടിലെത്തിച്ചു. എം. ബാലകൃഷ്ണൻ നായരുടെയും രമണിയുടെയും മകനാണ്. ഭാര്യ: ശതഭരായി, സഹോദരി: സംഗമിത്ര.








