ബ്രിജത് ഫിലിപ്പ് മാത്യു ഡാളസ്സിൽ അന്തരിച്ചു, പൊതുദർശനം ജൂലൈ 13ന്

പി പി ചെറിയാൻ

ഡാലസ് :മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45)അന്തരിച്ചു .1980 സൗമ്യമായ പെരുമാറ്റവും വിശ്വാസജീവിതവും മൂലം ശ്രദ്ധേയനായിരുന്നു. അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനം 13-വൈകിട്ട്‌ 7.00 മുതൽ 8.00 വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ നടക്കും.
സംസ്കാര ശുശ്രൂഷ1 4-ന് (ചൊവ്വാഴ്ച) രാവിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം-ൽ നടക്കും.
വിയോഗത്തിൽ മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page