എ.എസ്. ഐ. തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ :കാണാതായ എ.എസ് .ഐ.യെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിലെ നാർക്കോട്ടിക്ക് സെൽ എ എസ്. ഐ. ശാന്തകുമാറി(52)നെയാണ് ഗുരുവായൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്. ഇന്നലെ വൈകിട്ട് ആണ് കാണാതായത്. ജഡം ഇന്ന് വൈകിട്ട് ഗുരുവായൂരിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക വിഷമം ഉണ്ടായിരുന്നതായി പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page