കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലെ കാത്തിരിപ്പ് മുറിയില്‍ നിന്നു യുവതിയുടെ ഐ ഫോണ്‍ മോഷണം പോയി. 1,68,000 രൂപ വില വരുന്ന ഐഫോണും 17 പ്രോമാക്‌സ് എന്ന മറ്റൊരു ഫോണുമാണ് മോഷണം പോയത്.
മലപ്പുറം, അരീക്കോട്ടെ കെ ബീന (42)യുടെ ഫോണുകളാണ് മോഷണം പോയത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്തു.







