നോർത്ത് അമേരിക്ക മാർ തോമാ ഭദ്രാസന സുവിശേഷ സേവികാ സംഘം പ്രവർത്തനം ഉദ്ഘാടനം ജൂൺ 4-ന്


പി പി ചെറിയാൻ

ന്യൂയോർക് : നോർത്ത് അമേരിക്ക മാർ തോമാ ഡയോസിസ് സുവിശേഷ സേവികാ സംഘം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 4 വ്യാഴാഴ്ച നടക്കും. ‘വിശ്വാസത്തിലും കൂട്ടായ്മയിലും സേവനത്തിലും ഒരു പുതിയ തുടക്കം’ എന്ന പ്രമേയവുമായി വെർച്വൽ പ്ലാറ്റ്‌ഫോമായ സൂം വഴിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഡയോസിഷൻ ബിഷപ്പും സേവികാ സംഘം പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും . മിഷനറി ഡോക്ടർ റോഷിൻ മേരി കോശിപ്രഭാഷണം നടത്തും.

വിവിധ സമയമേഖലകളിലെ മീറ്റിംഗ് സമയം 08:30 PM EST,07:30 PM CST,06:30 PM MST,05:30 PM PST

സൂം മീറ്റിംഗ് വിവരങ്ങൾ:
Meeting ID: 885 6926 3060

Passcode: prayer

കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്:

നമ്പർ – 914-359-8907,
516-587-1964, 972-693-6462,
732-983-7253

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page