വൃദ്ധ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ: സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

വയനാട് : വൃദ്ധയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .വയനാട് വെണ്ണിയോട്ട് വൈപ്പടിയിലെ ഫാത്തിമ (85 ) യെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടെ മാലയും കമ്മലുകളും അടക്കമുള്ള സ്വർണാഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ട് . കൊള്ള സംഘം ആയിരിക്കും ഇവരെ കൊലപ്പെടുത്തിയതെന്നു പൊലിസ് സംശയിക്കുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും പരിശോധന നടത്തി. പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page