എസ്എസ്എൽസി പരീക്ഷാഫലം : പ്രഖ്യാപനം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഫല പ്രഖ്യാപനം നടത്തുക. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്. എസ്.എൽ.സി.(ഹിയറിംഗ് ഇംപേർഡ്) പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും . പരീക്ഷാഫലം
http://kbpc.kerala.gov.in, http://results.digilocker.gov.in, http://sslexam.kerala.gov.in,
http://results. kite. kerala. govt.in, www.prd.kerala.gov.in,
കേരള മൊബൈൽ ആപ്പ് ,
കേരള സ്റ്റേറ്റ് ഐ ടി മിഷൻ -9188619958 വാട്സ് ആപ്പ് നമ്പർ എന്നിവയിൽ ലഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page