നാടക പ്രവർത്തകൻ ജോസഫ് മാത്യു അന്തരിച്ചു

തളിപ്പറമ്പ്: ആലക്കോട്ടെ വിക്ടറി വാച്ച് വർക്സ് ഉടമയും നാടക പ്രവർത്തകനുമായിരുന്ന ഇലവും കുന്നേൽ ജോസഫ് മാത്യു(വിക്ടറി ജോയ്-72 ) അന്തരിച്ചു. ഭാര്യ : പരപ്പ കുറ്റിക്കാട്ടുകുന്നേൽ ഷീല
മക്കൾ : റോമിയോ(വെറ്റോ കിനോൾ ഇന്ത്യ ആനിമൽ ഹെൽത്ത് ),ജൂലിയറ്റ് (എച്ച് ഡി എഫ് സി സെക്യൂരിറ്റീസ്‌ )
മരുമക്കൾ: സോണിയ (നഴ്സ്, കുവൈറ്റ് ),വിജേഷ് (മെക്കാനിക്കൽ എഞ്ചിനീയർ ബാംഗ്ലൂർ )
സഹോദരങ്ങൾ: ഇ എം മാത്യു (എക്സ് മിലിട്ടറി ), ഗ്രേസി ചീരാം കുഴിയിൽ (റിട്ട.അധ്യാപിക നിർമല സ്കൂൾ ആലക്കോട്,), തോമസ് മാത്യു, ലില്ലിക്കുട്ടി പാലത്തിങ്കൽ (ചിറ്റരിക്കാൽ), വിനോയ് മാത്യു, (ന്യൂസ് എഡിറ്റർ മാതൃഭൂമി കണ്ണൂർ ), പരേതനായ ജോർജ് മാത്യു .
സംസ്ക്കാരം ചൊവ്വാഴ്ച 10 മണിക്ക് ആലക്കോട് സെന്റ്. മേരിസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചു; കുമ്പള സ്വദേശിനിയായ പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍, മൃതദേഹം വരന്റെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാകുറിപ്പ്

You cannot copy content of this page