കോൺക്രീറ്റ് തൂണ് ഇടിഞ്ഞുവീണ് എട്ട് വയസ്സുകാരൻ ദാരുണമായി മരിച്ചു

മലപ്പുറം : വീടിന്റെ തൂണ് ഇടിഞ്ഞുവീണു നിലമ്പൂരിൽ എട്ടുവയസ്സുകാരൻ ദാരുണമായി മരിച്ചു. രാമംകുത്തിയിലെ മൊയ്തുവിന്റെ മകൻ സിഫ്രാനാ (8)ണ് മരിച്ചത് .ഇന്നലെ വൈകിട്ട് അടുത്ത് വീട്ടിൽ കുട്ടികളുമായി ടെറസിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം. തുണികൾ ഉണക്കാൻ ഉണ്ടാക്കിയ ഫില്ലറയിൽ നിന്ന് വെട്ടുകല്ലുകൾ തലയിലേക്ക് വീണായിരുന്നു അപകടം. അപകടമുണ്ടായുടനെ സിഫ്രാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. മൂന്ന് സഹോദരങ്ങൾ ഉണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page