സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ;8 5,3 2 7 വോട്ട്

മലപ്പുറം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിനേടി – 8 5 3 2 7 വോട്ട്. മലപ്പുറം മണ്ഡലത്തിൽ മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കു
1, 31,632 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ കെ.ടി. മുജിബിനു
46 3 0 5 വും എൻഡിഎയിലെ അശ്വതി ഗുപ്തകുമാറിന്
9 1 2 7വും വോട്ടാണ് ലഭിച്ചത്. 1957ൽ മലപ്പുറം മണ്ഡലം നിലവിൽ വന്നത് മുതൽ മുസ്ലീം ലീഗ് ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021 ൽ ലീഗ് സ്ഥാനാർത്ഥി ഉബൈദുള്ളക്ക്
35 2 0 8 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചിരുന്നത്. കഴിഞ്ഞതവണ ഇടതുമുന്നണി സ്ഥാനാർത്ഥി നേടിയ വോട്ട് നിലനിർത്താൻ ഇത്തവണ ആ മുന്നണിക്ക് കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page